eco-tourism plan for UAE

author News60 ML   2 мес. назад
197 views

5 Like   0 Dislike

യേശുദാസ് പാടാന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ | ഔസേപ്...

Subscribe for More videos : https://goo.gl/TJ4nCn Find us on :- YouTube : https://goo.gl/7Piw2y Google + : https://goo.gl/e44hba Facebook : http://goo.gl/5drgCV Website : http://kaumudy.tv

കീരിയുടെ മുന്നിൽ പെട്ടുപോയ മൂർഖൻ പാമ്പിന്റെ അവസ്ഥ

കീരിയുടെ മുന്നിൽ പെട്ടുപോയ മൂർഖൻ പാമ്പിന്റെ അവസ്ഥ

The man who 'Created' a forest in India!

வீட்டுக்கு ஒரு மரம் வளர்ப்போம் என்பது பழைய காலம் . இன்று நாம் காடுகளை உருவாக்க வேண்டும் என்னும் ஒரு கட்டாயத்தில் உள்ளோம் . தனி மனிதன் உருவாக்கிய காடு ! Iyarkai Velanmai song: http://goo.gl/YZHzqj Software Engineer to Farmer: http://goo.gl/0uB7x6 Students involvement in agriculture: http://goo.gl/3b0Eq0 Voice of Common Man https://goo.gl/fssh0X TN Mirror http://bit.ly/1V39atg JV Breaks http://bit.ly/23j84tu Celebrating Vijayakanth https://goo.gl/cvxl4j Aval Kitchen: https://goo.gl/r8wA6E Ban TASMAC https://goo.gl/1M44GN https://twitter.com/#!/Vikatan https://www.facebook.com/Vikatanweb http://www.vikatan.com

കമ്പോഡിയൻ കല്യാണവും ,ഗ്രാമക്കാഴ്ചകളും,Cambodian Village & Wedding,

Cambodian Village & Wedding കമ്പോഡിയൻ കല്യാണവും ,ഗ്രാമക്കാഴ്ചകളും .... എന്റെ കമ്പോഡിയൻ യാത്രയിൽ ഞാൻ കണ്ട കാഴ്ചകൾ നിങ്ങളുമായി പങ്കുവെക്കുന്നു , നിങ്ങൾക്ക് എങ്ങനെ കമ്പോഡിയയിൽ പോകാം..? എന്തൊക്കെയാണ് അവിടുത്തെ കാഴ്ചകൾ ?എല്ലാ വിവരങ്ങൾക്കും ,യാത്ര സംബന്ധമായ അറിവുകൾക്കുമായി എന്റെ ചാനെൽ കാണുക . എന്റെ യൂട്യൂബ് ചാനൽ ലിങ്ക് : https://goo.gl/PpGHR8 എന്റെ ഫേസ്ബുക് പേജ് ലിങ്ക് : https://goo.gl/yWTG96 യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ Royalsky Holidays സുമായി ബന്ധപെടുക :9207721800, 9207731800, 9207741800

എങ്ങനെയാണ് വിമാനം പ്രവർത്തിക്കുന്നത് || working of aeroplane in Malayalam || DREAM...

Subscribe : https://goo.gl/Mwo2Vm Jet engines move the airplane forward with a great force that is produced by a tremendous thrust and causes the plane to fly very fast. cryptocurrency , buy sell cars , buy and sell used cars , find the car Original video source : https://www.youtube.com/LearnEngineering JBL C100SI in-Ear Headphones with Mic Deal Price : 699.00 ( *FREE Delivery* ) You Save : 600.00 ( *46% OFF* ) Product Link : https://amzn.to/2ssO2UH other channels great videos : 1.) വിമാനത്തിലെ നിങ്ങൾ അറിയാത്ത ചില രഹസ്യങ്ങൾ | Secrets in the Flight | Malayalam | : https://youtu.be/OvU7YqvPhzI 2.) വിമാനം എങ്ങനെ പറക്കുന്നു എന്നുള്ളത് അറിയാമോ .. : https://youtu.be/_oEg39thy4o 3.) വിമാനയാത്രയില്‍ അധികമാര്‍ക്കും അറിയാത്ത രഹസ്യം Some secrets on flight : https://youtu.be/9ne3QbZpxVk 4.) ചെലവ് കുറഞ്ഞ വിമാന ടിക്കറ്റ് എടുക്കാനുള്ള ഒരു വിദ്യ How Booking low cost airline tickets : https://youtu.be/3MP2mR_yOFc 5.) ആദ്യ വിമാനം ഇന്ത്യയുടെത് | First airplane made by india | churulazhiyatha rahasyangal | vimanam : https://youtu.be/K8csM81tCXo 6.) "കരിപ്പൂര്‍ സൗദിയ പടുകൂറ്റന്‍ വിമാനം പൊക്കല്‍ | SAUDI AIRLINES | KARIPPUR AIRPORT : https://youtu.be/8B7hhj35xPY 7.) ഈ വിമാനം ഉയരുന്നത് കണ്ടു നോക്ക് ...ഇങ്ങനെ പൊങ്ങിയാൽ പരലോകം കാണും : https://youtu.be/stprRwhG-Ng 8.) ബർമുഡ ട്രയാങ്കിൾ രഹസ്യങ്ങൾ | Bermuda Triangle Secrets | Flipkart/Amazon | bitcoin | Alibaba : https://youtu.be/_Dtiyh1-Ucc 9.) വിമാനങ്ങളുടെ ശവപ്പറമ്പ്... | Davis monthan Air force base | Flipkart/Amazon | bitcoin business : https://youtu.be/HQ2m1lWP4SA 10.) ബർമുഡ ട്രയാങ്കിൾ ചുരുളഴിഞ്ഞുവോ | Bermuda Triangle Mystery Solved | churulazhiyatha rahasyangal : https://youtu.be/S6l30i9tS2w

സുസ്ഥിര ടൂറിസം പദ്ധതിയുമായി യുഎഇപാരിസ്ഥിതികവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിച്ചുള്ള സുസ്ഥിര ടൂറിസം പദ്ധതി യുഎഇ പ്രഖ്യാപിച്ചുയു.എ.ഇ.യുടെ ഇക്കോടൂറിസം ആകർഷണങ്ങളുടെ പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായ ഘടകങ്ങൾ കണക്കിലെടുത്ത് മൂന്നുഘട്ടങ്ങളായി പദ്ധതി നടപ്പാക്കും.രാജ്യത്തെ 43 സംരക്ഷിത മേഖലകളെക്കുറിച്ചുമുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള ദൃശ്യങ്ങളും ചിത്രങ്ങളുമുൾപ്പെടുത്തിയുള്ള പ്രചാരണത്തിലൂടെയാണ് ആദ്യഘട്ടത്തിന് തുടക്കമിടുന്നത്.പദ്ധതിക്കായി പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്തം ഉറപ്പാക്കും. പരിസ്ഥിതിസൗഹൃദപരമായ വിമാനയാത്ര, ഹോട്ടലുകൾ, കടൽത്തീരങ്ങൾ എന്നിവയും പദ്ധതിക്ക് കീഴിൽ ഒരുങ്ങും. ഇതിനായി ഒരു പ്രത്യേക വെബ്‌സൈറ്റും സ്മാർട്ട്‌ ആപ്പും മന്ത്രാലയം പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു. പ്രകൃതി സംരക്ഷണം, വിഭവങ്ങളുടെ ചൂഷണം തടയൽ, സുസ്ഥിര വികസനം മുതലായ ആനുകൂല്യങ്ങളാണ് പദ്ധതി യു.എ.ഇ. സമൂഹത്തിന് നൽകുക.


Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

Comments for video: